top of page
Binu Padmam.jpg

About

WhatsApp Image 2025-06-14 at 1.20.38 PM (1).jpeg

എന്നും ജനങ്ങളുടെ ഇടയിൽ കഴിയാനാണ് എനിക്കിഷ്ടം. എന്നെ എനിക്ക് തിരിച്ചറിയാൻ ഞാൻ കണ്ടെത്തിയ ഏറ്റവും എളുപ്പ വഴിയാണ് യാത്രകൾ, വലുതും ചെറുതുമായ യാത്രകൾ. ഈ നാട് ഒരത്ഭുതമാണ്! മറ്റുള്ളവർക്ക് വേണ്ടി ത്യാഗം അനുഷ്ഠിക്കുന്നവർ ഒരുപക്ഷെ മറ്റൊരു ലോകത്ത് ഉണ്ടോ എന്നത് സംശയമാണ്. അങ്ങിനെയുള്ള വ്യക്തികളെ മനുഷ്യനുള്ള എല്ലായിടത്തും കാണാം, എന്നാൽ അങ്ങിനെ സ്വഭാവമുള്ള സമൂഹത്തെ നമുക്ക് കാണാൻ ബുദ്ധിമുട്ടാണ് ഉറപ്പ്. തനിക്കില്ലെങ്കിലും മറ്റുള്ളവനെ സഹായിക്കുന്ന, ഏറ്റവും ലളിതമായി ജീവിക്കുന്ന, ഏറ്റവും നിഷ്കളങ്കരായി ചിരിക്കുന്ന കുടുംബം, അതാണീ ഭാരതം. യാത്രയിൽ കാണുന്ന ഓരോ വ്യക്തിയും ഓരോ അനുഭവമാണ്, യാത്രയിലെ ഓരോ നിമിഷവും വ്യത്യസ്തമാണ്, പുതിയ പാഠങ്ങളുമാണ്. യാത്ര എന്നത് കേവലം തീർത്ഥാടനമോ ടൂറിസമോ മാത്രമല്ല ഈ രാഷ്ട്രത്തിന്റെ സംസ്കാരത്തെ അതിന്റെ ചൈതന്യത്തെ ആത്മീയമായി തിരിച്ചറിയാനുള്ള അവസരം കൂടിയാണത്. ഭാരതത്തിലെ പുണ്യ ഭൂമികൾ സന്ദർശിക്കുമ്പോഴും, ഈ രാജ്യത്തിന്റെ ഗ്രാമങ്ങളിലെത്തുമ്പോഴും, ഏറ്റവും സാധാരണക്കാരായ ജനങ്ങളെ കാണുമ്പോഴും എനിക്ക് എന്നെ കൂടുതൽ അറിയാൻ കഴിയുന്നു. നാടും ഞാനും രണ്ടല്ല, ഈ ദേശത്തിന്റെ തന്നെ ഒരു ഭാഗം മാത്രമാണെന്ന ബോധം വരുന്നു.അത് ഉള്ളിലെവിടെയോ ഒളിച്ചിരിക്കുന്ന എന്നിലെ അഹങ്കാരത്തെ ഞാൻ പോലുമറിയാതെ അലിയിച്ചു കളയുന്നു. നമുക്ക് മുന്നേ നടന്നവരുടെ ത്യാഗമാണ് ഈ മണ്ണ്, ശത്രുവിനെതിരെ ആയുധമെടുത്ത് സ്വന്തം ജീവിതം നമുക്ക് വേണ്ടി ത്യജിച്ചവരുടെ നാട്, സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി സർവ്വം ത്യജിച്ച് കഠിന തപസ്സനുഷ്ഠിച്ഛ താപസന്മാരുടെ സമാധിയിൽ ചവുട്ടിയാണ് നമ്മൾ നടക്കുന്നത് പോലും. യാത്രയും ജീവിതവും രണ്ടല്ല എന്നയവസ്ഥ അനുഭവിച്ചു തുടങ്ങും. യാത്ര പോലെ വരുന്നതിനെ സ്വീകരിക്കാനും പോകുന്നതിനെ ഉപേക്ഷിക്കാനും നമുക്ക് ജീവിതത്തിലും കഴിയും...

യാത്രാനുഭവങ്ങൾ

Videos

shiji maroli geethanjali.png

The Geetanjali Trust for Arts & Value Education is dedicated to nurturing the artistic talents and moral values of individuals, including special children, through inclusive and comprehensive value education. We aim to foster a deep appreciation for cultural heritage and promote ethical living through our diverse programs. 

Discover
Your Ideal Solution

Testimonials

Use this space to share a testimonial quote about the business, its products or its services. Insert a quote from a real customer or client here to build trust and win over site visitors.

Saharan Louret, OH

Use this space to share a testimonial quote about the business, its products or its services. Insert a quote from a real customer or client here to build trust and win over site visitors.

Fabian Baracca, MN

Use this space to share a testimonial quote about the business, its products or its services. Insert a quote from a real customer or client here to build trust and win over site visitors.

Mouna Gonzato, NJ

Empower your business with invaluable insights, data-driven solutions and personalized guidance

bottom of page